കുട്ടികളുടെയും കുഞ്ഞുങ്ങളുടേയും ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഉരുക്ക് വെളിച്ചെണ്ണ. നിങ്ങളുടെ വീട്ടിൽ ഉരുക്ക് വെളിച്ചെണ്ണ ഉണ്ടെങ്കിൽ, അത് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ഉത്തമ പരിഹാരമായി ഉപയോഗിക്കാം. മെച്ചപ്പെട്ട പ്രതിരോധശേഷി, തിളങ്ങുന്ന ചർമ്മം, പ്രകൃതിദത്തമായ ഊർജ്ജം. മുലപ്പാലില്‍ അടങ്ങിയിട്ടുള്ള മീഡിയം ചെയിന്‍ ഫാറ്റി ആസിഡുകളും മോണോഗ്ലിസറൈഡുകളും ഉരുക്ക് വെളിച്ചെണ്ണയിലുണ്ട്.
200 ml =340₹
കേരളത്തിൽ കൊറിയർ ചാർജ് ഉൾപ്പടെ... 340₹
❤️ Wholesale Available | Courier Across INDIA 🥰
9656475242
AGRIFRESH NATURAL HEALTH PRODUCT'S
KAVUMBHAGAM
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്
ഫാം പ്ലാൻ പദ്ധതി
തലശ്ശേരി കൃഷിഭവന് കീഴിൽ തലശ്ശേരി