Flat 5%OFF, Use Coupon Flat100 every purchase
logo
heart-like Created with Sketch Beta.
Bag

DETAILS

REVIEWS

*മാതളം തേൻ* (𝗣𝗼𝗺𝗲𝗴𝗿𝗮𝗻𝗮𝘁𝗲 𝗛𝗼𝗻𝗲𝘆) --------------------------------------- മാതളം ചെടിയുടെ പഴങ്ങൾ, പുറംതൊലി,പൂക്കൾ, വേരുകൾ,ഇലകൾ എന്നിവ നിരവധി രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കുന്നു. പ്രകൃതിദത്തമായ തേനിൽ മാതളപ്പഴം തൊലിയോട് കൂടി 40 ദിവസം ലയിപ്പിച്ചെടുത്ത ഒരു പ്രകൃതിദത്തമായ ഉൽപ്പന്നമാണ് kenz naturals മാതളം തേൻ. ▪️ചർമ്മത്തിന്റെ ഓജസും തേജസും വീണ്ടെടുത്ത് ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ▪️ ഫോസ്ഫറസ്,മാഗ്നീഷ്യം, കാൽസ്യം,സിംഗ്,അയൺ എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യം മാതളത്തെ ജീവഫലമായി ഉയർത്തുന്നു. ▪️ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ▪️"വിളർച്ച" തടയാൻ സഹായിക്കുന്നു. Buy product click link https://wa.me/919072457928

Copyright © 2025 Siddi Cart . All Right Reserved