Flat 5%OFF, Use Coupon Flat100 every purchase
logo
heart-like Created with Sketch Beta.
Bag

DETAILS

REVIEWS

അൽസഫ ഹെയർ ഓയിൽ* മുടി കൊഴിച്ചിൽ താരൻ തലയിലെ ചെറിയ കുരുക്കൾ മുടിയുടെ അറ്റം മുറിഞ്ഞു പോവുക ഉറക്കം ഇല്ലായ്‌മ ഉന്മേഷ കുറവ് എന്നിവയ്‌ക് പരിഹാരം വീട്ടിൽ ഉണ്ടാക്കുന്നത് വെളിച്ചെണ്ണ, തുളസി, കഞ്ഞുണ്ണി, കറ്റാർ വാഴ, നീല അമരി ബ്രഹ്മി, ഇരുവേലി, അയമോദക കൂർക്ക, അടലോടം, കീഴാർ നെല്ലി, കച്ചോലം, കരിഞ്ജീരകം, താമര യല്ലി, താതിരി പൂവ്, ഞാവൽ പൂവ്, കുന്തിരിക്കം കർപ്പൂരം, വെള്ളി ലോദ്രം കൂടെ ചില രഹസ്യ കൂട്ടുകൾ കൂടി ചേർത്താണ്‌ അൽ സഫ ഹെയർ കെയർ ഓയിൽ നിർമ്മിക്കുന്നത് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്കും ഉപയോഗിക്കാം വില 290രൂപ

Copyright © 2025 Siddi Cart . All Right Reserved